സിപിഐഎം അട്ടക്കുളം ബ്രാഞ്ച് സമ്മേളനം അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി പ്രവർത്തകരെയും വിശിഷ്ട വ്യക്തികളെയും ഉന്നത വിജയം നേടിയ കുട്ടികളെയും ആദരിച്ചു. സി.ഐ.റ്റി.യു.ജില്ലാ പ്രസിഡൻ്റായ ആർ.രാമുവിനെയും മികച്ച കാർഷിക പ്രവർത്തനത്തിന് സി.ദേവരാജനെയും അനുമോദിച്ചു. എ.സി. അംഗം വിഷ്ണു, LC അംഗങ്ങളായ അഡ്വ എൻ മോഹനൻ നായർ, നാരായണപിള്ള, ഡോ ബൈജു, തുളസീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. ശരത് രാജിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു
ചെന്നൈ: പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ മാത്യൂ സാമുവേൽ കളരിക്കൽ അന്തരിച്ചു. 77 വയസായിരുന്നു. ഇന്ത്യയിൽ...