മാലിന്യ മുക്തം നവകേരളം പരിപാടിയിൽ തിരുവനന്തപുരം ജില്ലയിലെ മികച്ച നഗരസഭയായി ആറ്റിങ്ങൽ നഗരസഭയെ തിരഞ്ഞെടുത്തു. അവാർഡ് മന്ത്രി ജി ആർ അനിലിൽ നിന്നും നഗരസഭ ചെയർ പേഴ്സൺ അഡ്വ.എസ് കുമാരി, വൈസ് ചെയർ മാൻ ജി തുളസീധരൻ പിള്ള, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രമ്യ സുധീർ, നഗരസഭ സെക്രട്ടറി തുടങ്ങിയവർ ഏറ്റുവാങ്ങി.
പാകിസ്ഥാനെ തകര്ത്തെറിഞ്ഞ് ഇന്ത്യ; ഏഷ്യാ കപ്പില് 9ാം മുത്തം!
അല് അമിറാത്ത്: അണ്ടര് 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം തിരിച്ചുപിടിച്ച് ഇന്ത്യന് കൗമാരപ്പട....


















