ആറ്റിങ്ങൽ: മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 104-ാം ജന്മദിനം അവനവഞ്ചേരി കോൺഗ്രസ് ബൂത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ അവനവഞ്ചേരി അമ്പലമുക്ക് ജംഗ്ഷനിൽ വെച്ച് ആചരിച്ചു. ഐഎൻറ്റിയൂസി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ.വി.എസ്.അജിത് കുമാർ ഉത്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്.ശ്രീരംഗൻ, എസ്.പ്രസന്നകുമാർ, ബഷീർ കാട്ടിൽ, സലിം ഓ. ഐ.സി.സി, രതീഷ് ആർ, സുദർശനൻ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.

സർക്കാർ ഭൂമി വ്യക്തികൾക്ക് പതിച്ചു നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രക്ഷോഭം
മുടപുരം: അഴൂർ പഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾക്കായി ഉപയോഗിക്കേണ്ട സർക്കാർ ഭൂമി വ്യക്തികൾക്ക്...