എം ബി ബി എസിനു അഡ്മിഷൻ നേടിയ ശ്രീകുട്ടിയെ ആദരിച്ച് സി പി ഐ എം വഞ്ചിയൂർ ബ്രാഞ്ച്

Nov 23, 2022

seena

എം ബി ബി എസ് അഡ്മിഷൻ നേടിയ ശ്രീകുട്ടിയ്ക്ക് സി പി ഐ എം വഞ്ചിയൂർ ബ്രാഞ്ചി ന്റെ നേതൃത്വത്തിൽ ഉപഹാരവും മധുരവും നൽകി ആദരിച്ചു. ആറ്റിങ്ങൽ എം എൽ എ
ഒ. എസ് അംബിക ഉദ്ഘാടനം നിർവഹിച്ചു. മുൻ കിളിമാനൂർ ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ കെ. സുഭാഷ്, സി പി ഐ എം വഞ്ചിയൂർ ബ്രാഞ്ച് സെക്രട്ടറി സുധീഷ് ശിവപ്രസാദ്, സുനിൽകുമാർ, ഡി വൈ എഫ് ഐ വഞ്ചിയൂർ മേഖല പ്രസിഡന്റ്‌ ഷിജിൻലാൽ, മുഹമ്മദ്‌ ഷാ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

cake tower new
LATEST NEWS
ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളിയാഴ്ചയോടെ ന്യൂനമര്‍ദ്ദം; വ്യാഴം മുതല്‍ ശക്തമായ മഴ, യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേര്‍ന്ന ആന്ധ്രാപ്രദേശ്...

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കും; ഇനി മുന്നോട്ടു പോകാനാകില്ലെന്ന് ബസുടമകള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്. സര്‍വീസുകള്‍ നിര്‍ത്തിവെച്ച് സമരം...