പതിനൊന്നാമത് സത്യജിത് റേ ഇന്റർനാഷണൽ ചിൽഡ്രൻസ് മൂവി പുരസ്കാരം സുൽജിത്തിന്

Feb 13, 2026

പതിനൊന്നാമത് സത്യജിത് റേ ഇന്റർനാഷണൽ ചിൽഡ്രൻസ് മൂവി പുരസ്കാരം സുൽജിത്തിന്.
നാവായിക്കളം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനായ എസ് ജി സുൽജിത്ത് തിരക്കഥയും സംവിധാനവും നിർവഹിച്ച വെളിച്ചത്തിലേക്ക് എന്ന ഷോർട്ട് ഫിലിമിനാണ് ഏറ്റവും മികച്ചകുട്ടികളുടെ ഫിലിമിനുള്ള അവാർഡ്. തിരുവനന്തപുരം എ കെ ജി സ്മാരക ഹാളിൽ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ.അനിൽ ഉദ്ഘാടനം ചെയ്ത വേദിയിൽ വച്ച് പുരസ്കാരം ഏറ്റുവാങ്ങി. ചടങ്ങിൽ ചലച്ചിത്ര പിന്നണി ഗാനരംഗത്തെ പ്രമുഖർ പങ്കെടുത്തു.

cake tower new
LATEST NEWS
‘ചാനലുകളില്‍ വാര്‍ത്ത വരുംവരെ എഫ്‌ഐആര്‍ ഇട്ടില്ല; ഒത്തുതീര്‍പ്പിനായി സമീപിച്ചവരോടായി പറയട്ടെ; ദയവായി ആ അപമാനത്തില്‍ നിന്ന് എന്നെ ഒഴിവാക്കുക’

‘ചാനലുകളില്‍ വാര്‍ത്ത വരുംവരെ എഫ്‌ഐആര്‍ ഇട്ടില്ല; ഒത്തുതീര്‍പ്പിനായി സമീപിച്ചവരോടായി പറയട്ടെ; ദയവായി ആ അപമാനത്തില്‍ നിന്ന് എന്നെ ഒഴിവാക്കുക’

തിരുവനന്തപുരം: മുന്‍ എംഎല്‍എയും ചലച്ചിത്ര സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ...

ശബരിമല കൊടിമരത്തിലെ വാജി വാഹനത്തില്‍ സ്വര്‍ണപ്പാളി ഒട്ടിച്ചത് താന്‍ തന്നെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ശബരിമല കൊടിമരത്തിലെ വാജി വാഹനത്തില്‍ സ്വര്‍ണപ്പാളി ഒട്ടിച്ചത് താന്‍ തന്നെയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കൊല്ലം: ശബരിമല കൊടിമരത്തിലെ വാജി വാഹനത്തില്‍ സ്വര്‍ണപ്പാളി ഒട്ടിച്ചത് താന്‍ തന്നെയാണെന്ന്...