ഇന്ദിരാഗാന്ധിയുടെ ജന്മദിന അനുസ്മരണ പരിപാടികളുടെ ഭാഗമായി
അഴൂര്‍-ഇടഞ്ഞുമൂല വാര്‍ഡില്‍ ഒരു അപകടത്തില്‍പെട്ട് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും കയര്‍ തൊഴിലാളിയുമായ ആനന്ദന് അഴൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച ചികിത്സാ സഹായം ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാര്‍ അദ്ദേഹത്തിന്റെ വസതിയില്‍ എത്തി കൈമാറി.
കോണ്‍ഗ്രസ് നേതാക്കളായ എ.ആര്‍.നിസാര്‍, എസ്.ജി.അനില്‍കുമാര്‍,കെ. രഘുനാഥന്‍, ജയജിറാം തുടങ്ങിയവര്‍ സംസാരിച്ചു.