ബാലസംഘം; വീട്ടുമുറ്റത്തൊരു ഔഷധച്ചെടി

Oct 2, 2021

ആറ്റിങ്ങൽ: ബാലസംഘം ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഔഷധച്ചെടി നടീൽ എംഎൽഎ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ പ്രസിഡന്റ് ഭാഗ്യാമുരളി, ഏര്യാ പ്രസിഡന്റ് അനഘ ആർ എസ് , സെക്രട്ടറി ബിബിൻ എസ് , കൺവീനർ പഞ്ചമംസുരേഷ് , കോർഡിനേറ്റർ വിഷ്ണു ബി എസ് എന്നിവർ പങ്കെടുത്തു.

LATEST NEWS