ആറ്റിങ്ങൽ: ബാലസംഘം ആറ്റിങ്ങൽ ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഔഷധച്ചെടി നടീൽ എംഎൽഎ ഒ.എസ്. അംബിക ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ പ്രസിഡന്റ് ഭാഗ്യാമുരളി, ഏര്യാ പ്രസിഡന്റ് അനഘ ആർ എസ് , സെക്രട്ടറി ബിബിൻ എസ് , കൺവീനർ പഞ്ചമംസുരേഷ് , കോർഡിനേറ്റർ വിഷ്ണു ബി എസ് എന്നിവർ പങ്കെടുത്തു.

പത്മകുമാറിനെ കുട്ടി തിരിച്ചറിഞ്ഞു; തട്ടിക്കൊണ്ടുപോയത് അച്ഛനോടുള്ള വൈരാഗ്യം മൂലം, ഭാര്യയ്ക്കും മകൾക്കും പങ്കില്ലെന്ന് മൊഴി
കൊല്ലം: ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പിടിയിലായ പത്മകുമാറിനെ കുട്ടി...