ബാങ്ക് അക്കൗണ്ട് തട്ടിപ്പ് കേസ്; മൂന്ന് പേർ പിടിയിൽ

Mar 7, 2026

സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ചെക്ക് ബുക്ക്‌ ഉപയോഗിച്ച് പണം പിൻവലിച്ച് അജ്ഞാതസംഘത്തിനു കൈമാറിയിരുന്ന സംഘത്തിലെ മൂന്നുപേരെ പാങ്ങോട് പോലീസ് അറസ്റ്റുചെയ്തു. കല്ലറ മരുതമൺ അൽഅമീൻ മൻസിലിൽ അൽഅമീൻ(34), ഭരതന്നൂർ മൈലമൂട് വേലൻമുക്ക് ഷാൻജി ഭവനിൽ ഷാൻജി(34), കല്ലറ പാട്ടറ വണ്ടിത്തടം ഷഹീനാ മൻസിലിൽ വാടകയ്ക്കു താമസിക്കുന്ന സജിൻ (26) എന്നിവരെയാണ് പാങ്ങോട് പോലീസ് അറസ്റ്റുചെയ്തത്. ഇവർക്ക് സഹായങ്ങൾ ചെയ്തിരുന്ന കല്ലറ കോട്ടൂർ സ്വദേശി സിദ്ദീഖ് ഒളിവിലാണ്.

cake tower new
LATEST NEWS
‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

‘ഞാന്‍ മാപ്പു ചോദിക്കുന്നു, ഇനിയുണ്ടാകില്ല’; ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ ക്ഷമ ചോദിച്ച് ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഇസ്രായേലും അമേരിക്കയുമായുള്ള യുദ്ധത്തിനിടെ അയല്‍രാജ്യങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങളില്‍...