മണമ്പൂർ പഞ്ചായത്തിന് കീഴിലുള്ള ഗവണ്മെന്റ് സ്കൂളുകളിൽ (മണമ്പൂർ യൂപിഎസ്. കുളമുട്ടം എൽപിഎസ്.)ഒഴിവ് വരുന്ന അധ്യാപക തസ്തികളിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അധ്യാപക ബാങ്ക് രൂപീകരിക്കും. നിലവിൽ രണ്ട് ഒഴിവുകളുണ്ട്. പിറകെ ഒഴിവ് വരുമ്പോൾ ഇതിൽ നിന്നുമായിരിക്കും നിയമനം. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ നവംബർ 3ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 10.30ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ വിൽ പങ്കെടുക്കുക.

ബ്രേക്കിട്ട് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ; 64,000ല്‍ താഴെ
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. പവന് 560 രൂപ കുറഞ്ഞതോടെ ഒരു...