ആറ്റിങ്ങൽ: അവനവഞ്ചേരി തച്ചൂർക്കുന്ന് ജയശ്രീ ഭവനിൽ ഭാരതി അമ്മ (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകൃഷ്ണ പിള്ള. മക്കൾ: ജയശ്രീ, ഗോപകുമാർ, പ്രേമശ്രീ, രാജശ്രീ. മരുമക്കൾ: മുകുന്ദൻ നായർ, ചന്ദ്രമോഹൻ , സുമ, പരേതനായ വേണു( നഗരസഭാ മുൻ കൗൺസിലർ).
തൃക്കാക്കരയില്‍ അഖില്‍ മാരാര്‍; മൂന്ന് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ട്വന്റി 20
കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ട്വന്റി 20....
















