ഭവാനിയമ്മ (85) അന്തരിച്ചു

Sep 25, 2025

ആറ്റിങ്ങൽ കടുവയിൽ പൂജ (പുതുവൽ)യിൽ ഭവാനിയമ്മ (85) അന്തരിച്ചു.

ഭർത്താവ്: പരേതനായ വാസുദേവൻ പിള്ള
സഞ്ചയനം: ഞായറാഴ്ച 8 മണിക്ക്

LATEST NEWS