കെഎഎസ് പരീക്ഷയിൽ ഉന്നത വിജയം ബിജിമോൾക്ക് നവഭാവന ചാരിറ്റബിൾ സൊസൈറ്റിയുടെ ആദരം

Nov 6, 2021

കെഎഎസ് പരീക്ഷയിൽ 50-ാം റാങ്ക് നേടിയ കെ.ബി ബിജിമോളെ നവഭാവന ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. പ്രസിഡൻ്റെ സുരേഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുമോദന ചടങ്ങിൽ സെക്രട്ടറി സുനിൽകുമുർ ഉപഹാരം നൽകി ആദരിച്ചു. സന്തോഷ് കുമാർ, അനിൽ കുമാർ എന്നീ ഭാരവാഹികളും മറ്റു അംഗങ്ങളും പങ്കെടുത്തു.

LATEST NEWS
ഭാരതപ്പുഴ തീരത്ത് രണ്ട് മഹാമാഘ മഹോത്സവങ്ങൾ നടക്കുമെന്ന് ഉറപ്പായി; പുതിയ സംഘാടക സമിതി രൂപീകരിച്ചു

ഭാരതപ്പുഴ തീരത്ത് രണ്ട് മഹാമാഘ മഹോത്സവങ്ങൾ നടക്കുമെന്ന് ഉറപ്പായി; പുതിയ സംഘാടക സമിതി രൂപീകരിച്ചു

മലപ്പുറം: റവന്യൂ വകുപ്പിന്റെയും നാവമുകുന്ദ ക്ഷേത്ര ട്രസ്റ്റിയായ സാമൂതിരിയുടെയും നേതൃത്വത്തിൽ...