ആറ്റിങ്ങൽ: നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. ഇന്നലെ (ഞായർ) രാത്രി 7 മണിയോടെ നെല്ലിമൂട് ഇടത്ത്വാ വളവിൽ വെച്ചാണ് അപകടം ഉണ്ടായത്. അയിലം നെല്ലിമൂട് പൂവങ്കോട് ക്ഷേത്രത്തിന് സമീപം ഭാസി ആശ ദമ്പതികളുടെ മകൻ സുബി (ഉണ്ണിക്കുട്ടൻ, 23) ആണ് മരിച്ചത്.

കാട്ടുചോലയില് വെള്ളം പതഞ്ഞു പൊങ്ങുന്നു; ആശങ്കയില് നാട്ടുകാര്
തൃശൂര്: ചേലക്കരയില് കാട്ടുചോലയില് വെള്ളം പതഞ്ഞു പൊങ്ങുന്നു. ചേലക്കര പതിനൊന്നാം വാര്ഡ് വാരിത്തൂ...