മോഷണം പോയ വാഹനം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Jul 22, 2022

IMPACT:
ആറ്റിങ്ങൽ: ആലംകോഡിൽ നിന്നും മോഷണം പോയ വാഹനം പൂവൻപാറയ്ക്ക് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. KL16N 6080
ഡിയോ ടു വീലർ ആണ് മോഷണം പോയത്. മാധ്യമങ്ങളിൽ വാർത്ത വന്നതോടെ പ്രതി വാഹനം ഉപേക്ഷിച്ചതാകാം എന്ന് പോലീസിന്റെ നിഗമനം.

cake tower new
LATEST NEWS