രാഷ്ട്രപതിയുടെ സത്യപ്രതിഞ്‌ജയോടനുബന്ധിച്ച് ആറ്റിങ്ങലിൽ ബി.ജെ.പിയുടെ ആഘോഷം

Jul 26, 2022

seena

ആറ്റിങ്ങൽ: രാഷ്ട്രപതിയായി ദ്രൗപതി മുർമുവിന്റ സത്യപ്രതിഞ്‌ജയോടനുബന്ധിച്ച് ആറ്റിങ്ങലിൽ ബി.ജെ.പി. പടക്കം പൊട്ടിച്ചും, പായസവിതരണം നടത്തിയും ആഘോഷിച്ചു. ബി.ജെ.പി. ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സന്തോഷ്, വൈസ് പ്രസിഡന്റ് അജിത് പ്രസാദ്, ജന: സെക്രട്ടറി സുജി, മഹിളാ മോർച്ച പ്രസിഡന്റ് ഷീബ, ജന: സെക്രട്ടറി ദീപ്തി, സരിത, ഈസ്റ്റ് മേഖലാ പ്രസിഡന്റ ജീവൻ ലാൽ, ഈസ്റ്റ് മേഖലാ ആക്ടിംഗ് പ്രസിഡന്റ് രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് രാമൻ കുട്ടി, വിനോദ്, സത്യ തുടങ്ങിയവർ പങ്കെടുത്തു.

cake tower new
LATEST NEWS
‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

‘ഒരിക്കൽ കൂടി അഹാന തന്നെയാണ് ബെസ്റ്റ് പ്ലാനർ എന്ന് തെളിയിച്ചിരിക്കുന്നു’; ചിത്രങ്ങളുമായി ദിയ കൃഷ്ണ

നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്‌ണ കുമാറിന്‍റെയും ഛായാഗ്രാഹകന്‍ നിമിഷ് രവിയുടെയും വിവാഹ...

‘മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം’; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

‘മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹം’; വ്യാജരേഖയില്‍ അന്വേഷണം; കേസ് എടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: മുഖ്യമന്ത്രി രണ്ടാം വിവാഹം നടത്തിയെന്ന വ്യാജരേഖയില്‍ പൊലീസ് കേസ് എടുക്കും....