ആറ്റിങ്ങലിൽ നിരവധി പേർ സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു

Nov 1, 2021

ആറ്റിങ്ങൽ: ആറ്റിങ്ങൽ മുനിസിപ്പൽ മേഖലയിൽ നിന്ന് നിരവധി പേർ കുടുംബസമേതം ബി.ജെ.പി.യിൽ ചേർന്നു. ആറ്റിങ്ങൽ മണ്ഡലം ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ ബി.ജെ.പി.യിൽ അംഗത്വമെടുത്തവരെ സംസ്ഥാന സമിതി അംഗം ആലംകോട് ദാനശീലൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറൽ സെക്രട്ടറി അജിത് പ്രസാദ്, ജില്ലാ കമ്മിറ്റി അംഗം ശിവൻ പിള്ള , മഹിളാ മോർച്ച പ്രസിഡന്റ് രമ്യ, മേഖലാ പ്രസിഡന്റ് രാജേഷ് അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ഈസ്റ്റ് മേഖലാ പ്രസിസന്റ് സുരേഷ് സ്വഗതം ആശംസിച്ചു.

LATEST NEWS
കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികള്‍ റിമാന്‍ഡില്‍; കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച

കൊല്ലം: ഓയൂരില്‍നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പ്രതികളെയും ഈ മാസം...