കഥാസമാഹാരം ‘ശ്രീമയി’യുടെ പുസ്തക പ്രകാശനം നടന്നു

Oct 11, 2026

seena

ആറ്റിങ്ങൽ: സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച രതിമോൾ ജിനിയുടെ കഥാസമാഹാരം ‘ശ്രീമയി’യുടെ പുസ്തക പ്രകാശനം ആറ്റിങ്ങൽ വീരളം ദ്വാരക ഓഡിറ്റോറിയത്തിൽ നടന്നു. സാഹിത്യകാരനും സാംസ്കാരിക പ്രവർത്തകനുമായ ഉണ്ണി ആറ്റിങ്ങൽ പുസ്തക പ്രകാശനം നിർവഹിച്ചു. കവിയും നാടകപ്രവർത്തകനും സാംസ്കാരിക പ്രവർത്തകനുമായ രാധാകൃഷ്ണൻ കുന്നുംപുറം പുസ്തകം ഏറ്റുവാങ്ങി.

സാഹിത്യ പബ്ലിക്കേഷൻസ് മാനേജിംഗ് എഡിറ്റർ സുദീപ് തെക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു.. പ്രേം മധുസൂദനൻ പുസ്തക പരിചയം നടത്തി.

ലോഹിദാസ് എസ്, ശാന്തകുമാരിഅമ്മ, രശ്മി മൂത്തേടത്ത് , മണികണ്ഠൻ.ജി.എസ്., ദിലിപ്രസാദ് സുരേന്ദ്രൻ, ദിനശ്രീ സുചിത്തൻ, കൃഷ്ണ ടി.എസ്,എം.ജി. മനോജ്, അക്ഷര രാജ്
തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

cake tower new
LATEST NEWS
ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍

കൊല്ലം: പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച 64കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്...

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ ന്യൂനമര്‍ദ്ദ സാധ്യത. ഇതിന്റെ സ്വാധീനഫലമായി...