നോവൽ ‘ലയം’ പ്രകാശനം ചെയ്തു

Jan 26, 2026

ആറ്റിങ്ങൽ നടന്ന പുസ്തക പ്രകാശനത്തിൽ പി.ആർ. ജയചന്ദ്രൻ എഴുതിയ നോവൽ ലയം കൗൺസിലർ ജി.എസ്. ബിനു, പ്രൊ. എസ്. അയ്യപ്പൻ പിളളക്ക് നൽകി കൊണ്ട് പ്രകാശനം ചെയ്തു.

LATEST NEWS