ആറ്റിങ്ങൽ ഗവ. ബി എച്ച് എസ് എസിൽ നടന്ന പി ടി എ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ പി ടി എ പ്രസിഡന്റ് ആയി സന്തോഷ്. എസും ആശദേവ്. ടി വി വൈസ് പ്രസിഡന്റ് ആയും തിരഞ്ഞെടുക്കപ്പെട്ടു. 15 അംഗ എസ് എം സി കമ്മിറ്റിയിൽ നിന്ന് എസ് എം സി ചെയർമാൻ ആയി ആദേശ് പിയും വൈസ് ചെയർമാൻ ആയി സതീഷ് കണ്ണങ്കരയും മദർ പി ടി എ പ്രസിഡന്റ് ആയി സൗമ്യ.എൽ നേയും തിരഞ്ഞെടുത്തു.
‘അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി’; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ പെയ്ത അതിശക്തമായ മഴയെത്തുടര്‍ന്ന് റാന്നി ടൗണ്‍...
















