അവധിക്കാലക്യാമ്പ് സംഘടിപ്പിക്കുന്നു

Mar 30, 2026

ആറ്റിങ്ങല്‍: കൃഷ്ണപുരം റെസിഡെന്‍സ് അസോസിയേഷന്‍ ഏപ്രില്‍ ഒന്നുമുതല്‍ ഏഴുവരെ കുട്ടികള്‍ക്കായി വേനല്‍ക്കൂടാരം എന്ന അവധിക്കാലക്യാമ്പ് സംഘടിപ്പിക്കുന്നു. ആറ്റിങ്ങല്‍ എല്‍.എം.എസ്.എല്‍.പി.സ്‌കൂളിലാണ് ക്യാമ്പ്. വിവിധരംഗങ്ങളിലെ വിദഗ്ധര്‍ നയിക്കുന്ന ക്ലാസ്സുകള്‍, സംഘപ്രവര്‍ത്തനങ്ങള്‍, കലാ-സാഹിത്യ പരിശീലനങ്ങള്‍ എന്നിവയാണ് ക്യാമ്പില്‍ സംഘടിപ്പിച്ചിട്ടുള്ളത്.

വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി ഈ നമ്പറുകളിൽ ബന്ധപ്പെടുക: 9447015873, 7356184877.

img class=”alignnone wp-image-196920 size-large” src=”https://hpnewsatl.com/wp-content/uploads/2025/11/aswathy-1weAS-1024×124.jpg” alt=”” width=”1024″ height=”124″ />

cake tower new
LATEST NEWS
നാസിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് തിരിച്ചടി; ശിവസേന സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ബിജെപി വിമതന്‍

നാസിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹായുതിക്ക് തിരിച്ചടി; ശിവസേന സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ച് ബിജെപി വിമതന്‍

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് നിയമസഭാ കൗണ്‍സില്‍ (എംഎല്‍സി) തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ...