ആറ്റിങ്ങല്‍: നഗരസഭയിലെ അന്തിമസ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. വാര്‍ഡ് സ്ഥാനാര്‍ത്ഥി പാര്‍ട്ടി ക്രമത്തില്‍. 1) കൊച്ചുവിള-ജി.ജയരാജന്‍ (സിപിഐ), കെബൈജു (മുസ്ലീംലീഗ്), എസ്.ബി.സൂരജ് (ബിജെപി) 2) ആലംകോട്-ഗിരിജടീച്ചര്‍ (സിപിഎം), ടി.എസ്.ലത(ബിജെപി), ജി.എസ്.ലാലി (കോണ്‍ഗ്രസ്), 3) പൂവമ്പാറ-സി.എസ്.അയ്യപ്പദാസ് (കോണ്‍ഗ്രസ്), ദീപരാജേഷ് (ബിജെപി), എസ്.രജു (സിപിഎം). 4) എല്‍എംഎസ്-അനില്‍ (കോണ്‍ഗ്രസ്), കെ.എസ്.സന്തോഷ് കുമാര്‍ (സിപിഎം), എസ്.സന്തോഷ് (ബിജെപി) 5) കരിച്ചിയില്‍-ആരിഫാബീവി (കോണ്‍ഗ്രസ്), പി.തങ്കമണി (സിപിഎം), ദീപ്തി ജീവന്‍ലാല്‍ (ബിജെപി). 6) തച്ചൂര്‍ക്കുന്ന്-സി.എസ്.ജീവന്‍ലാല്‍ (ബിജെപി), എം.പ്രദീപ് (സിപിഎം), ഷൈജുചന്ദ്രന്‍ (കോണ്‍ഗ്രസ്). 7) ആറാട്ടുകടവ്-ബി.അരുണിമ (കോണ്‍ഗ്രസ്), പ്രിയാസാബു (സിപിഐ), വിദ്യ (ബിജെപി). 8) അവനവഞ്ചേരി-ഗിരിജാരമണന്‍ (സിപിഎം), എസ്.ശോഭനകുമാരി (കോണ്‍ഗ്രസ്), സുനിത (ബിജെപി). 9) ഗ്രാമം-ആര്‍.ഗായത്രീദേവി (കോണ്‍ഗ്രസ്), സി.ആര്‍.ഗായത്രീദേവി (സിപിഎം), എസ്.ഗീതു (ബിജെപി) 10) വേലാംകോണം-ആര്‍.എസ്.അനൂപ് (സിപിഎം), കെ.എസ്.മുരളീധരന്‍നായര്‍ (കോണ്‍ഗ്രസ്), ശിവദാസന്‍ (ബിജെപി). 11) കച്ചേരി-പി.എസ്.കിരണ്‍ (കോണ്‍ഗ്രസ്), എസ്.എല്‍.നിഷാദ് (ബിജെപി), ബിജു.എം.ദാസ് (സിപിഎം). 12) മനോമോഹനവിലാസം-അവനവഞ്ചേരി രാജു (സിപിഐ), എ.എം.താഹ (സ്വതന്ത്രന്‍), എസ്.ശ്രീജിത്ത് (ബിജെപി), എസ്.ശ്രീരംഗന്‍ (കോണ്‍ഗ്രസ്). 13) അമ്പലംമുക്ക്-ടി.കെ.അംബിക (ബിജെപി), ആര്‍.ഉഷാകുമാരി (കോണ്‍ഗ്രസ്), നയനഅനീഷ് (സിപിഎം). 14) കോസ്‌മോഗാര്‍ഡന്‍സ്-ആര്‍.ധന്യ (ബിജെപി), വി.മല്ലിക (കോണ്‍ഗ്രസ്), പി.എം.സംഗീത (സിപിഎം) 15) ചിറ്റാറ്റിന്‍കര-ഇ.അനസ് (സിപിഎം), എസ്.രാജേഷ് (ബിജെപി), രാജേന്ദ്രന്‍നായര്‍ (സ്വതന്ത്രന്‍), എസ്.ഷജീര്‍ (കോണ്‍ഗ്രസ്). 16) വലിയകുന്ന്-ഇയാസ് (കോണ്‍ഗ്രസ്), എം.താഹിര്‍ (സിപിഎം), ആര്‍.ദിലീപ് കുമാര്‍ (ആര്‍എസ്പി), കെ.എസ്.രാജീവ് (ബിജെപി). 17 മാമം-പി.എസ്.ആന്റസ് (സിപിഐ), എസ്.കെ.പ്രിന്‍സ് രാജ് (കോണ്‍ഗ്രസ്), കെ.വേണുഗോപാല്‍ (ബിജെപി), ബി.കെ.സുരേഷ് ബാബു (സ്വതന്ത്രന്‍), അഡ്വ.വി.എസ്.സുരേഷ് (സ്വതന്ത്രന്‍) 18) ഐടിഐ-എസ്.ശ്രീലത (ബിജെപി), കെ.സതി (കോണ്‍ഗ്രസ്), ഐ.സന്ധ്യാറാണി (സിപിഐ). 19) പാര്‍വ്വതീപുരം-എല്‍.ആര്‍.ചിത്ര (സിപിഎം), എ.ആര്‍.പ്രിയങ്കാരാജ് (ബിജെപി), ജി.മഞ്ജു (കോണ്‍ഗ്രസ്). 20) കാഞ്ഞിരംകോണം-പി.അനന്തുമോഹന്‍ (സിപിഎം), എസ്.ആശ (ബിജെപി), സിന്ധുപ്രസാദ് (കോണ്‍ഗ്രസ്). 21) വിളയില്‍മൂല-ആര്‍.എസ്.രേഖ (സിപിഎം), എ.ആര്‍.ശ്രീലേഖ (കോണ്‍ഗ്രസ്), സിന്ധു (ബിജെപി). 22) ചെറുവള്ളിമുക്ക്-സി.ജി.വിഷ്ണുചന്ദ്രന്‍ (സിപിഎം), ആര്‍.ശ്രീനാഥ് (ബിജെപി), സതീഷ് കുമാര്‍ (കോണ്‍ഗ്രസ്). 23) കൊടുമണ്‍-ദീപാബാബു (കോണ്‍ഗ്രസ്), എം.എസ്.മഞ്ജു (സിപിഎം), ആര്‍.രാജലക്ഷ്മി (ബിജെപി). 24) പാലസ്-അജിത് പ്രസാദ് (ബിജെപി), ആര്‍.എസ്.പ്രശാന്ത് (കോണ്‍ഗ്രസ്), ആര്‍.കെ.ശ്യാം (സിപിഎം). 25) എസിഎസിനഗര്‍-എസ്.ദീപ (കോണ്‍ഗ്രസ്), പുഷ്പകുമാരി (ബിജെപി), ഒ.എസ്.മിനി(സിപിഎം). 26)ടൗണ്‍-എസ്.പൂജാറാണി (കോണ്‍ഗ്രസ്), ജി.എസ്.ബിനു (സിപിഎം), എ.ജെ.മേരിമെഴ്‌സി (ആര്‍എസ്പി), ജി.ആര്‍.സന്ധ്യാരാജ് (ബിജെപി) 27) പച്ചംകുളം-കെ.തുളസീധരന്‍നായര്‍ (സിപിഎം) എന്‍.പദ്മനാഭന്‍ (ബിജെപി) ജി.ശശികുമാര്‍ (കോണ്‍ഗ്രസ്). 28) കുഴിമുക്ക്- എം.ആര്‍.രമ്യ (സിപിഎം), രാധാമണി (ബിജെപി), സുനിത (കോണ്‍ഗ്രസ്). 29) തോട്ടവാരം-ഉദയകുമാര്‍ (ബിജെപി), ആര്‍.രാജു (സിപിഎം), എസ്.വിജയകുമാര്‍ (കോണ്‍ഗ്രസ്). 30) കൊട്ടിയോട്-അഡ്വ.എ.എസ്.പ്രശാന്ത് (കോണ്‍ഗ്രസ്), രാജേഷ് മാധവന്‍ (ബിജെപി), എസ്.ശശിധരന്‍നായര്‍ (സിപിഎം). 31) ടൗണ്‍ഹാള്‍-ടി.അനുപമ (സിപിഎം), എസ്.ആര്യ(ബിജെപി), അഡ്വ.ബിന്ദുസതീശന്‍ (കോണ്‍ഗ്രസ്) 32) മേലാറ്റിങ്ങല്‍-വി.പ്രസാദ് (ബിജെപി), കെ.വിനയകുമാര്‍ (കോണ്‍ഗ്രസ്), ജി.എച്ച്.ശ്രീജിത്ത് (സിപിഎം)
കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി
ഡല്‍ഹി: കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍...
















