കല്ലമ്പലം: കല്ലമ്പലം കടുവ പള്ളിയ്ക്ക് സമീപം ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീ പിടിച്ചു. യാത്രക്കാർ അത്ഭുത കാര്യമായി രക്ഷപെട്ടു. കല്ലമ്പലം ഭാഗത്ത് നിന്നും തിരുവനന്തപുര ത്തേയ്ക്കു പോകവേയായാണ് കാറിനു തീ പിടിച്ചത്. കാറിൽ 6 പേർ ഉണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ആർക്കും പരിക്കുകളില്ലാതെ രക്ഷപെട്ടു. ഫയർഫോഴ്‌സ്എത്തി തീ അണച്ചു.ആറ്റിങ്ങൽ ഫയർഫോഴ്‌സും നാവായിക്കുളം ഫയർഫോഴ്‌സും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്
പാലക്കാട് ക്രിസ്മസ് ആഘോഷത്തിനായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തു, പൊലീസില്‍ പരാതി
പാലക്കാട്: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളില്‍ സ്ഥാപിച്ച പുല്‍ക്കൂട് തകര്‍ത്തതായി പരാതി....