പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്യദിന ആഘോഷ പരിപാടി സംഘടിപ്പിച്ചു

Aug 15, 2026

seena

പ്രവാസി കോൺഗ്രസ്സ് ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഇംഗ്ഷനിൽ സംഘടിപ്പിച്ച സ്വാതന്ത്യദിന ആഘോഷ പരിപാടി ആറ്റിങ്ങൽ സുരേഷ്
ഉദ്ഘാടനം ചെയ്തുതു. ബ്ലോക്ക് പ്രസിഡന്റെ എച്ച് ബഷീർ പതാക ഉയർത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷൈജു ചന്ദ്രൻ, തുളസിധരൻ നായർ, വലിയകുന്ന് സുര, രവീന്ദ്രൻ, സലിം, ഭാസി, ആതിര, തനൂജ തുടങ്ങിയവർ പങ്കെടുത്തു. മുൻ കൗൺസിലർ എം.ഇ.എ. സത്താർ സ്വാഗതവും, മോഹനൻ നായർ നന്ദിയും പ്രകാശിപ്പിച്ചു.

cake tower new
LATEST NEWS