സി.എച്ച് പ്രതിഭാ ക്വിസ്; രജിസ്ട്രേഷൻ ആരംഭിച്ചു

Oct 6, 2021

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ പ്രതിഭാ ക്വിസ് പ്രാഥമിക തല മത്സരം ഒക്ടോബർ 9, 10 തീയതികളിൽ ഓൺലൈനിലൂടെ നടക്കും. എൽ.പി , യു.പി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകമായാണ് മത്സരം സംഘടിപ്പിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ ചുവടെ ചേർത്തിരിക്കുന്ന വാട്സ് ആപ്പ് നമ്പറുകളിലൊന്നിലേക്ക് പേര് , ക്ലാസ് , സ്കൂൾ , ഫോൺ നമ്പർ ,ഇ – മെയിൽ ഐ.ഡി എന്നിവ നൽകിയാൽ രജിസ്ട്രേഷൻ ലിങ്ക് ലഭ്യമാകുന്നതാണ് .
9497714521,9400679892.

LATEST NEWS
പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം; ഫിഷറീസ് റിപ്പോർട്ട്‌ സർക്കാരിന് കൈമാറും

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം; ഫിഷറീസ് റിപ്പോർട്ട്‌ സർക്കാരിന് കൈമാറും

പെരിയാറിലെ മത്സ്യക്കുരുതിയിൽ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫിഷറീസ് റിപ്പോർട്ട്‌ ഇന്ന്...