കഠിനംകുളം അശ്വതിയിൽ എസ്. രാമചന്ദ്രൻ നായരുടെ സഹധർമ്മിണി എസ്. ചന്ദ്രിക ദേവി (66) നിര്യാതയായി. മക്കൾ: അരുൺ ആർ, അഖിൽ ആർ.
മരുമക്കൾ: രഞ്ജു, ലക്ഷ്മി.
സഹോദരങ്ങൾ: ഗോമതി അമ്മ, രാജമ്മ, പരേതരായ കൃഷ്ണൻകുട്ടി, കൊച്ചനിയൻ
സഞ്ചയനം: ഞായർ രാവിലെ 8.30

വീട്ടില്‍ കണക്കില്‍പ്പെടാത്ത പണം: ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്ക് തിരിച്ചടി; ഹര്‍ജി സുപ്രീംകോടതി തള്ളി
ഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്നും വന്‍തോതില്‍ കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍...