ആറ്റിങ്ങൽ കേന്ദ്രമായുള്ള സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററും ആറ്റിങ്ങൽ അമർ ആശുപത്രിയും സംയുക്തമായി ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു

Apr 29, 2025

seena

ആറ്റിങ്ങൽ: ആറ്റിങ്ങൽ കേന്ദ്രമായുള്ള സർഗ്ഗ ആർട്‌സ് & സ്പോർട്‌സ് സെൻ്ററും ആറ്റിങ്ങൽ അമർ ആശുപത്രിയും സംയുക്തമായി ചിറയിൻകീഴ് താലൂക്കിലെ സ്കൂ‌ൾ കുട്ടികൾക്കായി 2025 മെയ് 10, 11 തീയതികളിൽ ആറ്റിങ്ങൽ ടൗൺ യു.പി സ്കൂ‌ളിൽ വച്ച് ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു.

പത്ത് വയസ്സുവരെയുള്ള കുട്ടികളെ സബ് ജൂനിയർ വിഭാഗത്തിലും 11 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെ ജൂനിയർ വിഭാഗത്തിലുമാണ് ഉൾപ്പെടുത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരങ്ങളാണ്. സ്വിസ്റ്റ് സിസ്റ്റത്തിൽ നടത്തുന്ന മത്സരങ്ങളിൽ വിജയിക്കുന്ന ഒന്നും രണ്ടും സ്ഥാനക്കാർക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നൽകുന്നതാണ്. പങ്കെടുക്കുന്ന കുട്ടികൾ മെയ് അഞ്ചിനു മുമ്പ് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8907146877, 9846171092.

cake tower new
LATEST NEWS
ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടേഴ്‌സ് വെൽഫെയർ അസോസിയേഷന്റെ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു

സംസ്ഥാന പ്രസിഡന്റ് ജയകൃഷ്ണൻ എം. എസ്. അധ്യക്ഷത വഹിച്ച സമ്മേളനം INTUC യുടെ സംസ്ഥാന പ്രസിഡന്റ് ആർ....

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

‘സൂര്യയുടെ നായികയായി മമിതയെ കാസ്റ്റ് ചെയ്തത് എന്തിന് ?’ ചോദ്യങ്ങൾക്ക് മറുപടിയുമായി സംവിധായകൻ വെങ്കി അറ്റ്‌ലൂരി

സൂര്യ നായകനായെത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസി'ന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേക്ഷകർ....