ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് കീട്ടു വീട്ടിൽ ആറ്റിങ്ങൽ നഗരസഭാ മുൻ ചെയർമാൻ വി.എസ് മഹേശ്വരൻ പിള്ളയുടേയും എൻ. തുളസീഭായിയുടെയും മകൻ എം അരുൺ(ചിക്കു) (50) നിര്യാതനായി.
സഹോദരങ്ങൾ: അജയൻ എം(അധ്യാപകൻ, എസ്.സി.വി ബി.എച്ച്.എസ്, ചിറയിൻകീഴ്), അഞ്ജന എം.റ്റി.

ബാലനടനായി സിനിമയിൽ എത്തിയ നടൻ ഹരി മുരളി അന്തരിച്ചു. 27 വയസ്സായിരുന്നു. പയ്യന്നൂർ അന്നൂരിലെ വസതിയിൽ...
ബഗ്ദാദ്: ഇറാഖിനടുത്ത് യുഎസിന്റെ ഉടമസ്ഥതയിലുള്ള എണ്ണ ടാങ്കറിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍...
തപസ്യ കലാ-സാഹിത്യവേദി “കേരളയിൽ നിന്ന് കേരളത്തിലേയ്ക്ക് ” എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന വിചാരസഭ...