ആറ്റിങ്ങലിൽ ദ സ്‌നോ വെൽനെസ്സ് ക്ലിനിക് പ്രവർത്തനമാരംഭിച്ചു. നഗരസഭ അഡ്വ എസ് കുമാരി ഉദ്ഘാടനം ചെയ്തു. ആറ്റിങ്ങൽ പാർവതി പുരം ഗ്രാമത്തിൽ ഗണപതി ക്ഷേത്രത്തിനു സമീപമാണ് സ്ഥാപനം ആരംഭിച്ചത്. മെന്റൽ ഹെൽത്ത് കൗൺസിലിംഗ് തെറാപ്പീസ്, പേഴ്സണാലിറ്റി കരിയർ ഡെവലപ്മെന്റ് പ്രോഗ്രാം, യോഗ & മെഡിറ്റേഷൻ സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം കൂടാതെ സ്പെഷ്യലൈസ്ഡ് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. പരിപാടിയിൽ ഡയറക്ടർ ദിബി ബാബു, രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാത്രി കര തൊടും; വെള്ളിയാഴ്ച വരെ ശക്തമായ മഴ, ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി...

















