ആറ്റിങ്ങൽ: വലിയകുന്ന് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക് ആശുപത്രി ജംഗ്ഷനിൽ ഗാന്ധിജിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയും നിലവിളക്ക് തെളിയിക്കുകയും ചെയ്തു. പഴയകാല കോൺഗ്രസ് പ്രവർത്തകൻ അലിക്കണ്ണിനെ ആദരിക്കുകയും ചെയ്തു. ഡിസിസി മെമ്പർ ആറ്റിങ്ങൽ സതീഷ്, ബ്ലോക്ക് ട്രെഷർ ഇല്യാസ്, മനു, ആറ്റിങ്ങൽ അനിൽ, പൊടിയൻവിള ബാബു, വിജയകുമാർ, ഗോപി, അജയൻ, സുകുമാരൻ, ധർമ്മൻ തുടങ്ങിയവർ പങ്കെടുത്തു.
ബിഎംഡബ്ല്യു തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കെ തീ പിടിച്ചു; ആളപായമില്ല
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരിക്കവെ ഒരു കോടിയോളം വിലവരുന്ന ബി എം ഡബ്ല്യു ആഡംബര...