ആറ്റിങ്ങൽ : ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിന സന്ദേശ പദയാത്ര നടത്തി. ഐ. റ്റി.ഐ. ജഗ്ഷനിൽ നിന്നും ആരംഭിച്ച് കിഴക്കെ നാലു മുക്കിൽ അവസാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് അംബി രാജ് പ്രതിജ്ഞ ചൊല്ലി. അഡ്വ: ജയകുമാർ അശംസകൾ അർപ്പിച്ചു. എസ്. പ്രശാന്തൻ, എം.എച്.അഷ്റഫ്, കെ.ജി.രവികുമാർ, സതീഷ്, സുരേഷ്, അഡ്വ: സുരേഷ്, മനോജ്, അഡ്വ:താഹ, ഗായത്രി, ഭാസി തുടങ്ങി നിരവധി പേർ പങ്കെടുത്തു.
‘ഓക്കെ പറഞ്ഞ് പോയവര്‍ പിന്നെ വന്നില്ല, എന്താണെന്നറിയില്ല’; മലയാളത്തില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടെന്ന് വിജയ് സേതുപതി
ഇന്ന് പാന്‍ ഇന്ത്യന്‍ സ്വീകാര്യതയുള്ള നടനാണ് വിജയ് സേതുപതി. തമിഴിലൂടെ കരിയര്‍ ആരംഭിച്ച്...
















