ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിന സന്ദേശ പദയാത്ര നടത്തി

Dec 29, 2021

ആറ്റിങ്ങൽ : ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ആറ്റിങ്ങൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റി ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ 137 മത് ജന്മദിന സന്ദേശ പദയാത്ര നടത്തി. ഐ. റ്റി.ഐ. ജഗ്ഷനിൽ നിന്നും ആരംഭിച്ച് കിഴക്കെ നാലു മുക്കിൽ അവസാനിച്ചു. ബ്ലോക്ക് പ്രസിഡന്റ് അംബി രാജ് പ്രതിജ്ഞ ചൊല്ലി. അഡ്വ: ജയകുമാർ അശംസകൾ അർപ്പിച്ചു. എസ്. പ്രശാന്തൻ, എം.എച്.അഷ്റഫ്, കെ.ജി.രവികുമാർ, സതീഷ്, സുരേഷ്, അഡ്വ: സുരേഷ്, മനോജ്, അഡ്വ:താഹ, ഗായത്രി, ഭാസി തുടങ്ങി നിരവധി പേർ പങ്കെടുത്തു.

LATEST NEWS