കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം: അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി മോദി

Nov 27, 2021

ദക്ഷിണ ആഫ്രിക്കയിൽ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോൺ ആശങ്കയായി തുടരുന്ന പശ്ചാത്തലത്തിൽ അടിയന്തര യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ 10.30-ന് ചേരുന്ന യോഗത്തിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. രാജ്യത്തെ കോവിഡ് സ്ഥിതിഗതികളും വാക്സിനേഷൻ പുരോഗതിയും ചർച്ചയാകും.

കോവിഡിന്റെ രണ്ടാം തരംഗത്തിൽ ഇന്ത്യയിൽ നാശം വിതച്ച ഡെൽറ്റ വകഭേദത്തേക്കാൾ അപകടകാരിയാണ് ഒമിക്രോൺ എന്നാണ് ലോകാരോഗ്യ സംഘടനയുടേയടക്കം മുന്നറിയിപ്പ്.

cake tower new
LATEST NEWS
ജഗദമ്മ (90) അന്തരിച്ചു

ജഗദമ്മ (90) അന്തരിച്ചു

കടുവയിൽ വെളൂർക്കോണം സുരഭിയിൽ (ചീനിവിള) ജഗദമ്മ (90) അന്തരിച്ചു. മകൻ: മധുകുമാർ (മുൻസിഫ് കോടതി)...