കല്ലമ്പലം: കുടവൂർ കെ എം എസ്സ് മൻസിലിൽ (കട്ടാരക്കുന്നിൽ വീട്ടിൽ)പരേതനായ മീരാൻസാഹിബിന്റെ ഭാര്യ നെഫീസാ ബീവി നൂറാം വയസിൽ നിര്യാതയായി.
മക്കൾ;പരേതനായ അബ്ദുൽ ജബ്ബാർ, അബ്ദുൽ ഹമീദ്, പരേതനായ അബ്ദുൽ ഷുക്കൂർ, അബ്ദുൽ സമദ്,അബ്ദുൽ ബഷീർ,റൈഹാനത്ത് ബീവി
മരുമക്കൾ;ആത്തുക്കാ ബീവി,റാജിലാ,സബുന്നിസ്സാ ബീഗം,നദീറാ ബീവി,ജലീലാ ബീവി,മുഹമ്മദ് ഹനീഫ

‘പൊതി കൈമാറുന്നത് കണ്ടു’; പരിശോധനയ്‌ക്കെത്തിയപ്പോള്‍ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി, ഗുരുതര പരിക്കേറ്റ എസ്‌ഐ ആശുപത്രിയില്‍
കൊച്ചി: മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാര്‍ ഇടിപ്പിച്ച്...