പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് സി.പി.ഐ.എം

Nov 30, 2022

seena

വർക്കല നഗരസഭയിൽ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ നടന്നു. ബി.ജെ.പി കൗൺസിലർമാരുടെ അക്രമത്തിനും അപവാദ പ്രചാരണങ്ങൾക്കും എതിരെ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിൽ വർക്കല നഗരസഭയുടെ മുന്നിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം അഡ്വക്കേറ്റ് വി. ജോയി എംഎൽഎ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

cake tower new
LATEST NEWS