ആറ്റിങ്ങലിലും സിപിഐഎമ്മിന്റെ പ്രതിഷേധ സമരം നടന്നു

Nov 23, 2021

ആറ്റിങ്ങൽ: ഇന്ധനവിലവര്‍ദ്ധനവിനെതിരെ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ മുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി ആറ്റിങ്ങൽ ഏര്യാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എൽ ഐ സി ഓഫീസിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. പ്രതിഷേധ ധര്‍ണ്ണക്ക്‌ അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് പി കെ എസ് ആറ്റിങ്ങൽ ഏരിയകമ്മിറ്റി ഐക്യദാർഢ്യ പ്രകടനം നടത്തി. പി കെ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഡ്വ ബി സത്യൻ അഭിവാദ്യം ചെയ്തു സംസാരിച്ചു.

cake tower new
LATEST NEWS
പുത്തന്‍പാലം രാജേഷിന് പോലീസിലും സഹായി; കപ്പലിലെ കള്ളനെ കമ്മീഷണര്‍ ‘കാര്‍ത്തിക്’ കണ്ടെത്തിയ കഥ

പുത്തന്‍പാലം രാജേഷിന് പോലീസിലും സഹായി; കപ്പലിലെ കള്ളനെ കമ്മീഷണര്‍ ‘കാര്‍ത്തിക്’ കണ്ടെത്തിയ കഥ

തിരുവനന്തപുരം: തലസ്ഥാനത്തെ ഗുണ്ടാ വിളയാട്ടത്തിന് അറുതി വരുത്താന്‍ പോലീസ് കിണഞ്ഞു ശ്രമിക്കുമ്പോള്‍,...

കമ്പനികള്‍ക്ക് പെട്രോള്‍ ലിറ്ററിന് 18 രൂപയുടെ നഷ്ടം, ഡീസല്‍ 35; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനവില കൂട്ടാന്‍ സാധ്യത

കമ്പനികള്‍ക്ക് പെട്രോള്‍ ലിറ്ററിന് 18 രൂപയുടെ നഷ്ടം, ഡീസല്‍ 35; തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇന്ധനവില കൂട്ടാന്‍ സാധ്യത

ഡല്‍ഹി: ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ വില വര്‍ധിപ്പിക്കാതെ...