കിളിമാനൂർ: സിപിഐ (എം) കിളിമാനൂർ ഏരിയാസമ്മേളനം എം.ഗോപാലകൃഷ്ണൻ നായർ നഗറിൽ (ശ്രീലക്ഷ്മി ആഡിറ്റോറിയം കിളിമാനൂർ ) സിപിഐ (എം) കേന്ദ്രകമ്മറ്റിയംഗം എം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മറ്റിയംഗങ്ങളായ ജി.വിജയകുമാർ, കടകംപള്ളി സുരേന്ദ്രൻ, ജില്ലാകമ്മറ്റിയംഗങ്ങളായ സി.ജയൻബാബു, ബി.പി.മുരളി, ആർ.രാമു, മടവൂർ അനിൽ, എംഎൽഎ മാരായ ഒ.എസ്.അംബിക, വി.ജോയി തുടങ്ങിയവർ പങ്കെടുത്തു.181 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. തിങ്കളാഴ്ചയും പ്രതിനിധി സമ്മേളനം തുടരും.

കെ ആർ ടി എ ഒരുക്കുന്ന സ്വപ്നക്കൂടിന് തറക്കല്ലിട്ടു
കിളിമാനൂർ: കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഒരുങ്ങുന്ന ഭിന്നശേഷി സൗഹൃദ വീട്...