അഞ്ചുതെങ്ങ് പൈനീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് ക്രിക്കറ്റ് പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നത്. പൈനീർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ നേതൃത്വത്തിലാണ് അനീഷ് മെമ്മോറിയൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ വൺ സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 17 ഞായറാഴ്ച്ച മുതൽ പെരുംകുളം ടർഫ്ലാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ഫസ്റ്റ് പ്രൈസ് “7777” രൂപയും ട്രോഫിയും സെക്കന്റ് പ്രൈസ് “4444”രൂപയും ട്രോഫിയുമാണ് സമ്മാനം. കൂടാതെ മാൻ ഓഫ് ദി മാച്ച്, ബെസ്റ്റ് ബാറ്റങ്ങ്, ബൗളിംഗ്, മോസ്റ്റ് വാല്യൂബിൾ പ്ലയെർ തുടങ്ങിയ ഇനങ്ങളിലും ആകർഷകമായ സമ്മാനങ്ങളുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 8921746818 / 9539630129 പ്ലെയർ ലേലം ഈ വരുന്ന ആഗസ്റ്റ് 9 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് വക്കം സൂര്യ തേജസ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. പ്ലയെർ രെജിസ്ട്രേഷൻ 8 ആം തിയതി വൈകിട്ട് 5 മണിക്ക് അവസാനിക്കുന്നതാണ്.