തിരുവനന്തപുരം: പള്ളിത്തുറ തുമ്പ തീരത്ത് നിന്നും കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം സൗത്ത് തുമ്പ ഭാഗത്ത് നിന്നും കണ്ടെത്തി. തുമ്പ സ്വദേശി ഫ്രാൻസിസ് അൽഫോൺസിന്റെ (65) മൃതദേഹമാണ് കണ്ടെത്തിയത്. ശക്തമായ തിരയടിയിൽ വള്ളം മറിയുകയായിരുന്നു. ഇതിൽ നാലു പേർ നീന്തി രക്ഷപ്പെട്ടിരുന്നു. സൗത്ത് തുമ്പ ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്
പുഴയിൽ കുളിക്കാനിറങ്ങവേ യുവാവ് മുങ്ങിമരിച്ചു.
പുഴയിൽ കുളിക്കാനിറങ്ങവേ യുവാവ് മുങ്ങിമരിച്ചു. ചെറുവള്ളിമുക്ക് പുരവൂർ കോട്ടിൻകര വീട്ടിൽ അനിഷ് (41)...


















