ചിറയിൻകീഴിൽ കായലിൽ മുങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Jul 19, 2024

ചിറയിൻകീഴ്: ചിറയിൻകീഴിൽ കായലിൽ മുങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ശാർക്കര പുതുക്കരി സ്വദേശി പതിമൂന്നുവയസ്സുള്ള പ്രിൻസാണ് കായലിൽ വീണത്. ചിറയിൻകീഴ് ശാർക്കര അരയതുരുത്തിയിൽ ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം. കുട്ടിയ്ക്ക് വേണ്ടി നാടൊട്ടാകെ പ്രാർത്ഥനയിലായിരുന്നു. സ്‌കൂബ ടീമിന്റെ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

LATEST NEWS