പള്ളിക്കൽ വാറുവിളയിൽ (ഷീലാ മൻസിൽ) അബ്ദുൽ റബ്ബ് (85) അന്തരിച്ചു.
ഭാര്യ: റജീഹാ ബീഗം
മക്കൾ: ഷിബു (അബുദാബി), ഷീല, ഷീജ, ഷാജി, മുഹമ്മദ് ഷിജു (ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ, ആറ്റിങ്ങൽ), ഷുജാഹ് (ബിസിനസ്), ഷിമ്മി (അബുദാബി)
മരുമക്കൾ: ഫതീല, ഷാജഹാൻ, ഡോ.ഗംഗ (മൈസൂർ), നഹിജ, ഷീബ (അസി.പ്രൊഫസർ, സി.എച്ച്.എം.എം. കോളേജ്), ഡാലു.
വൈദ്യുതി നിയന്ത്രണം കടുത്തേക്കും; ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിലയില്‍
കൊച്ചി: മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം കടുപ്പിക്കാന്‍ സാധ്യത. നിലവിലെ...

















