അഞ്ചുതെങ്ങ് പാണന്റെ തൊടി അച്ചു നിവാസിൽ എൽ. ഗീതാ കുമാരി നിര്യാതയായി. അഞ്ചുതെങ്ങിലെ സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകയാണ്. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് മുൻ കുടുംബ ശ്രീ ചെയർപേഴ്സൺ, തൊഴിലുറപ്പ് മേറ്റ്, എ ഡി എസ് ചെയർപേഴ്സൺ, സംസ്ഥാന ജൈവ വൈവിദ്ധ്യ പരിപാലന സമതി അംഗം, എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ ഭാരവാഹി, മഹിളാ അസോസിയേഷൻ പ്രവർത്തക, സിപിഐഎം പാർട്ടി അംഗം എന്നി നിലകളിൽ പ്രവർത്തിക്കുന്നു. നിലവിൽ സി ഡി എസ് അംഗമാണ്.
വിജയകുമാർ (ഭർത്താവ് ) അച്ചു, നിവേദിത(മക്കൾ), വൈശാഖ് (മരുമകൻ)
ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചു; സ്വര്‍ണവില വീണ്ടും 1,10,000ന് മുകളില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില തിരിച്ചുകയറുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ വര്‍ധിച്ചതോടെ...

















