ഗംഗാധര കുറുപ്പ്(75) നിര്യാതനായി

Nov 27, 2025

ആറ്റിങ്ങൽ പൊയ്ക മുക്ക് ദിവ്യാ ഭവനിൽ ഗംഗാധര കുറുപ്പ്(75) നിര്യാതനായി.

ഭാര്യ
ലളിതമ്മ
മകൾ ലിജി.

സംസ്കാര ചടങ്ങുകൾ വെള്ളി രാവിലെ 10 മണിക്ക്.

LATEST NEWS