ജയലക്ഷ്മിഅമ്മ (70) നിര്യാതയായി

Jun 30, 2026

ആറ്റിങ്ങൽ മൃഗാശുപത്രിക്ക് സമീപം അനന്യം വീട്ടിൽ (MRA 50G) ജയലക്ഷ്മിഅമ്മ (70) (റിട്ടയേർഡ് ടീച്ചർ എസ് എസ് വി എൽ പി എസ്) നിര്യാതയായി.

ഭർത്താവ്: പരേതനായ അപ്പുക്കുട്ടൻനായർ (റിട്ട.എക്‌സ് ‌സർവ്വീസ്)
മക്കൾ: എ.അജു (റിട്ടയേർഡ് ഗൾഫ്), എ.ജെ.അഞ്ജു (അദ്ധ്യാപിക)
മരുമകൻ: എം.ബി.ബിജു (കുവൈറ്റ്)

cake tower new
LATEST NEWS
ആറ്റിങ്ങൽ.ഗവ.ടൗൺ. യു. പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം ‘ഉണർവ് 2026’ ശ്രദ്ധേയമായി

ആറ്റിങ്ങൽ.ഗവ.ടൗൺ. യു. പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവ് നാടകം ‘ഉണർവ് 2026’ ശ്രദ്ധേയമായി

ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് ആറ്റിങ്ങൽ.ഗവ.ടൗൺ. യു. പി.സ്കൂളിലെ കുട്ടികൾ അവതരിപ്പിച്ച തെരുവ്...