പെരുമാതുറ : പെരുമാതുറ മാടൻവിള സലഫി സെന്ററിന് സമീപം തൈവിളാകം വീട്ടിൽ മുഹമ്മദ് സാലി (72) അന്തരിച്ചു.
ഭാര്യ: ആരിഫ ബീവി
മക്കൾ: റാഷിദ,റാഫി,സഫീന,റംസീന.
മരുമക്കൾ: നസീർ,അജ്മിനിസ, അസീം, നൗഷാദ്.
സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; മലയാളി എസ് ശ്രുതിക്ക് 18-ാം റാങ്ക്
ന്യൂഡൽഹി: സിവിൽ സര്‍വീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി. അനുജ്...















