പെരുമാതുറ : പെരുമാതുറ മാടൻവിള സലഫി സെന്ററിന് സമീപം തൈവിളാകം വീട്ടിൽ മുഹമ്മദ് സാലി (72) അന്തരിച്ചു.
ഭാര്യ: ആരിഫ ബീവി
മക്കൾ: റാഷിദ,റാഫി,സഫീന,റംസീന.
മരുമക്കൾ: നസീർ,അജ്മിനിസ, അസീം, നൗഷാദ്.

അബുദാബിയിൽ വാഹനാപകടത്തിൽ യുവാവ് മരണപെട്ടു
അബുദാബിയിൽ വാഹനാപകടത്തിൽ ശരത്ത് (36) മരണപ്പെട്ടു. അബുദാബി എൻ എം ഡി സിയിൽ സേഫ്റ്റി ഓഫീസറായി ജോലി...