വി വിജയകുമാർ (81) അന്തരിച്ചു

Sep 16, 2024

ആറ്റിങ്ങൽ: ആലംകോട് മേലാറ്റിങ്ങൽ മണ്ണന്തല വീട്ടിൽ (എം.ഇ.എൽ.ആർ.എ:120) വി വിജയകുമാർ (81) അന്തരിച്ചു.

ഭാര്യ: എൻ സുശീല.
മക്കൾ: എസ് സന്ധ്യ, വി ഹരിദാസ്, വി വിജയദാസ്.
മരുമക്കൾ: ബി.വി പ്രസാദ്, വി വിജി, എൽ രമ്യ.
സഞ്ചയനം: വെള്ളിയാഴ്ച രാവിലെ എട്ട് മണിക്ക്.

LATEST NEWS
പുലി വരുന്നേ പുലി! അര മണി കിലുക്കി, താളത്തിൽ ചുവടുവച്ച് തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

പുലി വരുന്നേ പുലി! അര മണി കിലുക്കി, താളത്തിൽ ചുവടുവച്ച് തൃശൂരിൽ പുലിക്കളി കൂട്ടം ഇന്ന് ഇറങ്ങും

തൃശൂർ: ന​ഗരത്തെ വിറപ്പിക്കാൻ ഇന്ന് പുലികളിറങ്ങും. തൃശൂരിലെ പ്രസിദ്ധമായ പുലിക്കളി ഇന്ന്. സ്വരാജ്...