ആറ്റിങ്ങൽ കൊട്ടിയോട് കൃഷ്ണസൂര്യയിൽ ജി. രാജപ്പൻ ആചാരി(84) അന്തരിച്ചു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് & സെഷൻ ജഡ്ജ് ആയി വളരെ കാലം സേവനം അനുഷ്ഠിച്ചിരുന്നു. കെ എസ്സ് ഇ ബി ലോ ഓഫീസർ ആയും, തിരുവിതാംകൂർ ദേവസ്വം ബോർഡ് ലോ ഓഫീസർ ആയും, തുമ്പ വെടിവെയ്പ്പ് അന്വേഷണ കമ്മീഷൻ ആയും സേവനം അനുഷ്ഠിച്ചിരുന്നു.
ഭാര്യ: ലീലാഭായ്
മക്കൾ: രാജലക്ഷ്മി, രാജശ്രീ, രാജഗോപാൽ.
മരുമക്കൾ: രാജ്‌കിഷൻ, ഡിംബിൾ
സംസ്കാരം വീട്ടുവളപ്പിൽ ഇന്ന് വൈകുന്നേരം 4.30ന്