വാമദേവൻ നായർ (90) നിര്യാതനായി

Oct 27, 2024

ആറ്റിങ്ങൽ: കോരാണി നെല്ലുവിള മുക്ക് മായാലയത്തിൽ വാമദേവൻ നായർ (90) (റിട്ടയേർഡ് റീസർവ്വേ ഡിപ്പാർട്മെന്റ്) നിര്യാതനായി.

ഭാര്യ: സുശീലാമ്മ (റിട്ടയേർഡ് സെക്ഷൻ ഓഫീസർ റബ്ബർ ബോർഡ്)
മക്കൾ: ജയകുമാർ വി (റിട്ടയേർഡ് ദേവസ്വം ബോർഡ്), ജയശ്രീ വി എസ്, മായ വി എസ്
മരുമക്കൾ: ഗോപകുമാർ (റിട്ടയേർഡ് പോലീസ്), രോഹിണി, പ്രമോദ്. ജി (ഹെൽത്ത് ഇൻസ്‌പെക്ടർ, ആരോഗ്യ വകുപ്പ്)
സഞ്ചയനം: വെള്ളിയാഴ്ച 8 മണിയ്ക്ക്

LATEST NEWS
കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

കോൺഗ്രസ് പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു

മുൻ മുഖ്യമന്ത്രിയും, കോൺഗ്രസ് അഖിലേന്ത്യാ വർക്കിങ്ങ് കമ്മിറ്റിയംഗവുമായിരുന്ന കെ. കരുണാകരൻ്റെ...