ആറ്റിങ്ങൽ: ടോൾ മുക്ക് അഭിരാമത്തിൽ (സംഗമം:472/6) കെ. ശാർങ്ങധരന്റെ മകൻ എസ് മനോജ് (51) അന്തരിച്ചു.
ഭാര്യ: സുജ എസ്.
മക്കൾ എം അഭിരാമി,എം അഭിനന്ദന.
സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക്.
ക്ഷേമ പെന്ഷന് ഇന്ന് മുതല്‍
തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെന്ഷന് വിതരണം ഇന്ന് ആരംഭിക്കും. വിധവാ പെന്ഷന് കൈപ്പറ്റുന്നവര്‍...